പെരുച്ചാഴി

പെരുച്ചാഴി 2014

4.10

രാഷ്ട്രിയ ഉപദേഷ്ടാവായ ജഗന്നാഥന്‍. കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിനു സഹായിക്കാന്‍ നിയോഗിക്കപെടുന്നു തന്‍റെ പലവിധ തന്ത്രങ്ങളാല്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നു

2014

നായരു പിടിച്ച പുലിവാല്

നായരു പിടിച്ച പുലിവാല് 1958

1

അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിം കൊയും ചേർന്ന് മദ്രാസ് വാഹിനി സ്റ്റുഡിയോയിലും സേലം മോഡേൺ തിയേറ്റേഴ്സിലും വച്ച് നിർമ്മാണം പൂർത്തിയക്കിയ ഹാസ്യരസപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് നായരു പിടിച്ച പുലിവാല്

1958