ഐ സോ ദി ഡെവിൾ

ഐ സോ ദി ഡെവിൾ 2010

7.79

ഗർഭിണിയായ തന്‍റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്‍റ ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് - അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ.

2010

A Plan to Kill

A Plan to Kill 2024

1

A true-crime series that examines the story of sadistic and meticulous killers who plan their victims’ murders for weeks, months or even years. Each stand-alone episode is brought to life through a tapestry of firsthand interviews with investigators and those close to the victim. Over the course of the hour, we’ll follow detectives on a winding investigation.

2024