ഉറുമി

ഉറുമി 2011

6.90

സ്വന്തം പിതാവിനെ വധിച്ച വാസ്കോ ഡ ഗാമയോട് പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായരുടെയും ചങ്ങാതി വവ്വാലിയുടെയും കഥയാണ്‌ ഉറുമി പറയുന്നത്. വാസ്കോഡ ഗാമ യുടെ കേരളയാത്രയുടെ അറിയപ്പെടാത്ത വസ്തുതകളാണ് ചിത്രത്തിന്റെ കഥാതന്തു. ഗാമയുടെ സേന മലബാറിൽ കൂട്ടക്കൊല ചെയ്തവരുടെ പിൻ‌മുറക്കാരനാണ് നായകൻ കേളു നായനാർ . കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്നും ലഭിച്ച ആഭരണങ്ങൾ ചേർത്തുണ്ടാക്കിയ ഉറുമിയുമായി നായകൻ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നതാണ് കഥാസന്ദർഭം. കച്ചവടത്തിനായി വന്നവർക്ക് അടിപ്പെട്ട് ജീവിക്കേണ്ടി വന്ന കേരളീയരെ സന്തോഷ് ശിവൻ ഇതിൽ വരച്ചു കാട്ടുന്നു.

2011

Freedom

Freedom 2000

5.00

Freedom is a short-lived 2000 American science fiction television show on the UPN network. There were 12 episodes filmed but only 7 were aired in the US. Some episodes were further aired internationally, and the full series is still occasionally broadcast in Brazil.

2000