ബിയോണ്ട് ദി ഹില്‍സ്

ബിയോണ്ട് ദി ഹില്‍സ്
ഒരു അനാഥാലയത്തില്‍ വളരുന്ന വോയിചിത, അലീന എന്നീ പെണ്‍കുട്ടികളുടെ സൗഹൃദമാണ് വിഷയം. 19 വയസ്സായപ്പോള്‍ തന്നെ സംരക്ഷിച്ചിരുന്ന കുടുംബത്തോടൊപ്പം പോകാന്‍ അലീന നിര്‍ബന്ധിതയാകുന്നു. പിന്നീടവള്‍ ജര്‍മനിയിലേക്ക് തൊഴില്‍തേടി പോകുകയാണ്. സന്ന്യാസി മഠത്തില്‍ അഭയം തേടിയ വോയിചിതയാകട്ടെ കന്യാസ്ത്രീയായും മാറുന്നു. വോയിചിതയുമായുള്ള അകല്‍ച്ചയില്‍ അസ്വസ്ഥയാകുന്ന അലീന വോയിചിതയെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്.
ശീർഷകംബിയോണ്ട് ദി ഹില്‍സ്
വർഷം
തരം,
രാജ്യം, ,
സ്റ്റുഡിയോ, , , ,
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
പ്രകാശനംSep 12, 2012
പ്രവർത്തനസമയം155 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb7.10 / 10 എഴുതിയത് 188 ഉപയോക്താക്കൾ
ജനപ്രീതി13