ഡെയ്ഞ്ചർ ബിസ്ക്കറ്റ്

ഡെയ്ഞ്ചർ ബിസ്ക്കറ്റ്
ജയമാരുതി പ്രൊഡൿഷൻസിനുവേണ്ടി ശ്രീ. റ്റി. ഇ. വാസുദേവന്‍ അരുണാചലം സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ഡെയ്ഞ്ചർ ബിസ്ക്കറ്റ് എ.ബി. രാജ് സംവിധാനം ചെയ്തു. വി. വത്സലയുടെ കഥയ്ക്കു് തിരനാടകവും സംഭാഷണവും എസ്.എൽ. പുരം സദാനന്ദന്‍ തയ്യാറാക്കി. ശ്രീകുമാരന്‍ തമ്പി രചിച്ച ഏഴു പാട്ടുകള്‍ക്കു് ശ്രീ വി. ദക്ഷിണാ മൂര്‍ത്തി സംഗീതം നല്‍കി. യേശുദാസ്, പി. ജയചന്ദ്രന്‍, പി.ലീല, എസ്.ജാനകി എന്നിവരാണു് പിന്നണിയില്‍ ഗാനം ആലപിച്ചതു്. ആര്‍.ബി . എസ്. മണി കലാസംവിധാനവും, ബി. എസ്. മണി ചിത്രസംയോജനവും, ഇ. മാധവന്‍ നൃത്തസംവിധാനവും, നമശിവായം ഛായാഗ്രഹണവും നിര്‍വ്വഹിച്ചു.
ശീർഷകംഡെയ്ഞ്ചർ ബിസ്ക്കറ്റ്
വർഷം
തരം
രാജ്യം
സ്റ്റുഡിയോ
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
പ്രകാശനംNov 21, 1969
പ്രവർത്തനസമയം150 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb7.00 / 10 എഴുതിയത് 1 ഉപയോക്താക്കൾ
ജനപ്രീതി0