കനൽ

കനൽ
ശിക്കാറിനു ശേഷം മോഹൻലാലിനെ നായകനാക്കി എം.പദ്മകുമാർ ഒരുക്കുന്ന ചിത്രമാണ് കനൽ. മോഹൻലാലിനൊപ്പം അനൂപ് മേനോൻ, ഹണി റോസ്, നികിത തുക്രാൽ, പ്രതാപ്‌ പോത്തൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. എബ്രഹാം മാത്യു ആണ് നിർമ്മാണം.എസ്.സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിരിയിക്കുന്നത്. ജോൺ ഡേവിഡ് എന്നാ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ശീർഷകംകനൽ
വർഷം
തരം,
രാജ്യം
സ്റ്റുഡിയോ,
അഭിനേതാക്കൾ, , , , ,
ക്രൂ, , ,
പ്രകാശനംOct 22, 2015
പ്രവർത്തനസമയം157 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb5.40 / 10 എഴുതിയത് 4 ഉപയോക്താക്കൾ
ജനപ്രീതി1