വൈറ്റ്

വൈറ്റ്
പ്രകാശ് റോയ് എന്ന വിഭാര്യനായ നായകനായാണ് മമ്മൂട്ടി എത്തുന്നത്. രോഷ്നി എന്നാണ് ഹ്യുമ അവതരിപ്പിക്കുന്ന നായികയുടെ പേര്. തന്‍റെ ഭാര്യയുമായി ഏറെ സാമ്യതകളുള്ള രോഷ്നിയെ നായകന്‍ കണ്ടുമുട്ടുന്നിടത്ത് കഥ തുടങ്ങുന്നു. ആദ്യമൊന്നും പ്രകാശിനെ ഇഷ്ടമില്ലാതിരുന്ന രോഷ്നി പിന്നീട് അയാളെ പ്രണയിച്ചുതുടങ്ങുന്നു.
ശീർഷകംവൈറ്റ്
വർഷം
തരം,
രാജ്യം
സ്റ്റുഡിയോ
അഭിനേതാക്കൾ, , , , ,
ക്രൂ, , ,
പ്രകാശനംJul 29, 2016
പ്രവർത്തനസമയം149 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb3.70 / 10 എഴുതിയത് 3 ഉപയോക്താക്കൾ
ജനപ്രീതി2