![മുദ്ദുഗൗ](https://image.tmdb.org/t/p/w342/z6Acsm2dJohn1AgLInVENXmmVm6.jpg)
അമ്മയുടെ അമിത ലാളനയിലും വാത്സല്യത്തിലും വളർന്ന ഭരത് തനിക്കു സന്തോഷം വന്നാലുടനെ ചുറ്റുമുള്ള ആരെയെങ്കിലും ചുംബിക്കും. ഭരതിന്റെ ജീവിതത്തിലെ സന്തോഷകരമായ ഒരു സന്ദർഭത്തിൽ അവൻ തോട്ടടത് നിന്നിരുന്ന അധോലോക സംഘത്തലവനായ റാമ്പോയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. അതോടെ അയാളുടെ ജീവിതത്തിലും ഭരതിന്‍റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു
ശീർഷകം | മുദ്ദുഗൗ |
---|---|
വർഷം | 2016 |
തരം | Action, Comedy |
രാജ്യം | India |
സ്റ്റുഡിയോ | Friday Film House |
അഭിനേതാക്കൾ | Gokul Suresh, Vijay Babu, Arthana Binu, Soubin Shahir, Hareesh Perumanna, Santhosh Keezhattoor |
ക്രൂ | Vipin Das (Director), Vipin Das (Writer), Vijay Babu (Producer), Sandra Thomas (Producer), Chinmayi Sripaada (Playback Singer), Thyagu Thavanoor (Production Design) |
പ്രകാശനം | May 13, 2016 |
പ്രവർത്തനസമയം | 121 മിനിറ്റ് |
ഗുണമേന്മയുള്ള | HD |
IMDb | 5.00 / 10 എഴുതിയത് 9 ഉപയോക്താക്കൾ |
ജനപ്രീതി | 1 |